Would you like to react to this message? Create an account in a few clicks or log in to continue.
Latest topics
Haajar CornerSun Jul 22, 2012 5:20 pmjigguram
tv channelssThu Jul 19, 2012 7:08 ammayamol
Pranayam......Thu Jul 19, 2012 7:03 ammayamol
HiSat May 26, 2012 3:20 pmabhirajeevan
mango lassiSat Mar 31, 2012 11:18 amKrishnadas Thrissur
Thalsamayam oru Penkutti _ Video SongTue Mar 27, 2012 8:46 amRukkmini
Greetings -2Thu Mar 22, 2012 6:54 pmjigguram
Hai AllMon Mar 19, 2012 5:21 pmAnamika
An active participation of the members Mon Mar 19, 2012 12:03 amKrishnadas Thrissur
Log in
Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search
Forum
Top posters
263 Posts - 20%
154 Posts - 12%
144 Posts - 11%
139 Posts - 10%
132 Posts - 10%
116 Posts - 9%
114 Posts - 9%
95 Posts - 7%
92 Posts - 7%
90 Posts - 7%

Go down
Rishan
Rishan
Registered Member
Registered Member
Posts : 45
Join date : 2012-02-24

മീര ജാസ്മിനെ കാണ്‍മാനില്ല Empty മീര ജാസ്മിനെ കാണ്‍മാനില്ല

Mon Mar 05, 2012 4:58 am
മീര ജാസ്മിനെ കാണ്‍മാനില്ല 05-meera-jasmine2

മീര ജാസ്മിനെന്ന നടിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരന് വേണ്ടി ലോഹിതദാസ് കണ്ടെത്തിയ കൊച്ചുപെണ്‍കുട്ടി ചുരുങ്ങിയ കാലം കൊണ്ടാണ് തെന്നിന്ത്യയിലെ മുന്‍നിര താരമായി മാറിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെല്ലാം മുന്‍നിര നായികയായി തിളങ്ങി നിന്ന് മീര ഇപ്പോഴെവിടെയാണെന്നാണ് ചോദ്യം.

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നടിയെ കാണാതായിരിക്കുന്നു. 2011 ആദ്യം പുറത്തിറങ്ങിയ മൊഹബത്തിന് ശേഷം ഒരൊറ്റ മലയാളചിത്രത്തില്‍ പോലും മീര പ്രത്യക്ഷപ്പെട്ടിട്ടില്ല. അന്യഭാഷകളിലും സ്ഥിതി വ്യത്യസ്തമല്ല. തമിഴില്‍ മമ്പട്ടിയാനായിരുന്നു മീരയുടെ അവസാനത്തെ സിനിമ. എന്നാലിത് 2 വര്‍ഷത്തോളം പെട്ടിയില്‍ വിശ്രമിച്ചതിന് ശേഷം 2011ന്റെ അവസാനമാണ് തിയറ്ററുകിലെത്തിയത്.

മീരയെന്ന നടിയെ പ്രേക്ഷകര്‍ക്ക് അടുത്തറിയാമെങ്കിലും അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അത്രയധികമൊന്നും ആര്‍ക്കുമറിയില്ല. സിനിമയിലെത്തിയ കാലത്തുണ്ടായ വിവാദങ്ങള്‍ അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല ഗോസിപ്പുകള്‍ക്കും വഴിതെളിച്ചിരുന്നു. സിനിമയ്ക്കകത്തും പുറത്തുമുണ്ടായ വിവാദങ്ങള്‍ തളര്‍ത്തിയപ്പോള്‍ മീരയ്ക്ക് ആശ്വാസമായത് മാന്‍ഡലിന്‍ വിദഗ്ധന്‍ യു രാജേഷമായുള്ള പ്രണയമായിരുന്നു.

ഈ ബന്ധം സജീവമായിരുന്ന കാലത്തു തന്നെ മീര സിനിമയില്‍ നിന്ന് പതുക്കെ അകലുകയായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. വിവാഹത്തിന് മുന്നോടിയാണ് ഈ നീക്കമെന്നും പലരും വിശ്വസിച്ചു. എന്നാല്‍ വിവാഹമൊന്നും നടക്കാതെ തന്നെ മീര സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്നതാണ് ദുരൂഹത വളര്‍ത്തുന്നത്.
Rishan
Rishan
Registered Member
Registered Member
Posts : 45
Join date : 2012-02-24

മീര ജാസ്മിനെ കാണ്‍മാനില്ല Empty Re: മീര ജാസ്മിനെ കാണ്‍മാനില്ല

Mon Mar 05, 2012 4:59 am
മീര ജാസ്മിന്‍ ഔട്ട് ഓഫ് റേഞ്ച്

രാജേഷുമായുള്ള വിവാഹം ഉടന്‍ നടക്കുമെന്ന് മീര പറഞ്ഞിരുന്നെങ്കിലും ഇതുവരെയും അത് നടന്നില്ല. ഇടക്കാലത്ത് ഇവര്‍ വേര്‍പിരിഞ്ഞതായും വാര്‍ത്തകള്‍ വന്നു. അന്യഭാഷ സിനിമകളിലെ തിരക്ക് മൂലമാണ് മലയാളത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് മീര ആദ്യമൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ തെലുങ്കിലും തമിഴിലും ഒരു സിനിമ പോലും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ഇതിനിടെ മറ്റുപല നടിമാരെപ്പോലെ മീരയും ആത്മീയതയുടെ പാത തിരഞ്ഞെടുത്തുവെന്ന് ഊഹാപോഹങ്ങള്‍ പരന്നു.

മീര എവിടെയാണെന്നും എന്തുപറ്റിയെന്നുമൊക്കെയറിയാന്‍ വിളിച്ചവര്‍ക്കൊക്കെ ഔട്ട് ഓഫ് റേഞ്ച് എന്ന മറുപടിയാണ് ലഭിച്ചത്. സിനിമയില്‍ തിളങ്ങിനിന്നിരുന്ന കാലത്ത് ഏഴോളം അസിസ്റ്റന്റുമാര്‍ മീരയെ അനുഗമിച്ചിരുന്നു. ഇവരാരും ഇപ്പോള്‍ നടിയ്‌ക്കൊപ്പമില്ലെന്നാണ് വിവരം.

മീര എവിടെയാണെന്ന് അവരുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും പറയാന്‍ കഴിയുന്നില്ല. രാജേഷുമായുള്ള ബന്ധം തകര്‍ന്നതിന്റെ ആഘാതത്തില്‍ മീര സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. പക്ഷേ മീര ഇപ്പോള്‍ എവിടെയാണ് എന്തു ചെയ്യുന്നു? ഭാവി പരിപാടി എന്താണെന്നൊന്നും അവര്‍ക്കും പറയാനാവുന്നില്ല.

ഗോസിപ്പുകളും വിവാദങ്ങളുമെല്ലാം ഒരു പ്രതിഭയെയാണ് സിനിമയ്ക്ക് നഷ്ടപ്പെടുത്തിയത്. സ്വകാര്യ ജീവിതത്തിലെ തിരിച്ചടികള്‍ അതിജീവിച്ച് മീര തിരിച്ചുവരുമെന്ന് തന്നെയാണ് വലിയൊരു വിഭാഗം പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത്. അവരുടെ ആഗ്രഹം സഫലമാകുമെന്ന് തന്നെ കരുതാം
avatar
Sandos
Registered Member
Registered Member
Posts : 45
Join date : 2012-02-25
Location : Q8

മീര ജാസ്മിനെ കാണ്‍മാനില്ല Empty Re: മീര ജാസ്മിനെ കാണ്‍മാനില്ല

Mon Mar 05, 2012 7:33 am
മീരയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു......
avatar
Krishnadas Thrissur
Registered Member
Registered Member
Posts : 24
Join date : 2012-02-24

മീര ജാസ്മിനെ കാണ്‍മാനില്ല Empty Re: മീര ജാസ്മിനെ കാണ്‍മാനില്ല

Mon Mar 05, 2012 11:36 pm
meera abhinayam nirthi evideyo poyathaanu.. ini cinema venda ennum parayunnathu kettu.. angine venam natikal..
avatar
dileep
Registered Member
Registered Member
Posts : 6
Join date : 2012-03-05
Location : ernakulam

മീര ജാസ്മിനെ കാണ്‍മാനില്ല Empty Re: മീര ജാസ്മിനെ കാണ്‍മാനില്ല

Tue Mar 06, 2012 1:56 am
oru nalla nadi koodi malayalathinu nashttamaayi
avatar
Rukkmini
Registered Member
Registered Member
Posts : 5
Join date : 2012-02-27

മീര ജാസ്മിനെ കാണ്‍മാനില്ല Empty Re: മീര ജാസ്മിനെ കാണ്‍മാനില്ല

Tue Mar 06, 2012 5:06 am
appol aarkum ariyille, evide anennu :O thats shocking.
avatar
Ripper
Registered Member
Registered Member
Posts : 5
Join date : 2012-02-25
Age : 38
Location : EVIDEYOO

മീര ജാസ്മിനെ കാണ്‍മാനില്ല Empty Re: മീര ജാസ്മിനെ കാണ്‍മാനില്ല

Tue Mar 06, 2012 2:27 pm
meera poyooo... kashtam
avatar
pakkaran
Registered Member
Registered Member
Posts : 5
Join date : 2012-02-24

മീര ജാസ്മിനെ കാണ്‍മാനില്ല Empty Re: മീര ജാസ്മിനെ കാണ്‍മാനില്ല

Wed Mar 07, 2012 9:30 am
kastam
avatar
Peringodan
Admin
Admin
Posts : 5
Join date : 2012-02-24

മീര ജാസ്മിനെ കാണ്‍മാനില്ല Empty Re: മീര ജാസ്മിനെ കാണ്‍മാനില്ല

Sat Mar 10, 2012 12:17 am
levalu honeymoon nu poyathanenna njan karuthiyee....lol!
krishnettan
krishnettan
Registered Member
Registered Member
Posts : 23
Join date : 2012-02-24
Location : Qatar

മീര ജാസ്മിനെ കാണ്‍മാനില്ല Empty Re: മീര ജാസ്മിനെ കാണ്‍മാനില്ല

Sun Mar 11, 2012 6:58 pm
its sad that the industry lost such a talented artist.
Sponsored content

മീര ജാസ്മിനെ കാണ്‍മാനില്ല Empty Re: മീര ജാസ്മിനെ കാണ്‍മാനില്ല

Back to top
Permissions in this forum:
You cannot reply to topics in this forum