Would you like to react to this message? Create an account in a few clicks or log in to continue.
Latest topics
Haajar CornerSun Jul 22, 2012 5:20 pmjigguram
tv channelssThu Jul 19, 2012 7:08 ammayamol
Pranayam......Thu Jul 19, 2012 7:03 ammayamol
HiSat May 26, 2012 3:20 pmabhirajeevan
mango lassiSat Mar 31, 2012 11:18 amKrishnadas Thrissur
Thalsamayam oru Penkutti _ Video SongTue Mar 27, 2012 8:46 amRukkmini
Greetings -2Thu Mar 22, 2012 6:54 pmjigguram
Hai AllMon Mar 19, 2012 5:21 pmAnamika
An active participation of the members Mon Mar 19, 2012 12:03 amKrishnadas Thrissur
Log in
Navigation
 Portal
 Index
 Memberlist
 Profile
 FAQ
 Search
Forum
Top posters
263 Posts - 20%
154 Posts - 12%
144 Posts - 11%
139 Posts - 10%
132 Posts - 10%
116 Posts - 9%
114 Posts - 9%
95 Posts - 7%
92 Posts - 7%
90 Posts - 7%

Go down
Rishan
Rishan
Registered Member
Registered Member
Posts : 45
Join date : 2012-02-24

മടിയന്മാരുടെകളിയെന്ന്മമ്മൂട്ടി Empty മടിയന്മാരുടെകളിയെന്ന്മമ്മൂട്ടി

Mon Mar 05, 2012 4:43 am
മടിയന്മാരുടെകളിയെന്ന്മമ്മൂട്ടി 05-mammootty5

കോഴിക്കോട്: ക്രിക്കറ്റ് മടിയന്മാരുടെ കളിയാണെന്ന് സൂപ്പര്‍താരം മമ്മൂട്ടി. മാര്‍ച്ച് ഒമ്പതിനു കോഴിക്കോട്ട് തുടങ്ങുന്ന നാലാമത് ഇ.കെ.നായനാര്‍ സ്മാരക ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മമ്മൂട്ടി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ദേഹമനങ്ങിയുളള കളിയാണു ഫുട്‌ബോള്‍. പക്ഷേ എല്ലാവര്‍ക്കും താത്പര്യം ക്രിക്കറ്റിനോടാണ്. ഫുട്‌ബോള്‍ ജനങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുളളതാണ്. സിസിഎല്‍ പോലെ ഫുട്ബാളിനും ലീഗ് മത്സരങ്ങള്‍ ഉണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

ഇ.കെ.നായനാര്‍ ഫുട്‌ബോള്‍ കണ്ണൂരില്‍ മാത്രം ഒതുങ്ങാതെ ഇപ്പോള്‍ കോഴിക്കോട്ടെത്തിയെന്നും ഇനി തൃശൂരിലേക്കും എറണാകുളത്തേക്കും കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ വില്പനയായി ഒരു ലക്ഷത്തിന്റെ ടിക്കറ്റ് മമ്മൂട്ടിയില്‍നിന്നു പി.ടി.ശ്രീനിവാസന്‍ സ്വീകരിച്ചു. ചടങ്ങില്‍ മേയര്‍ എ.കെ.പ്രേമജം, എ.പ്രദീപ്കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ പി.ടി.അബ്ദുള്‍ ലത്തീഫ്, എം.ഭാസ്‌കരന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, എം.ഇ.ബി. കുറുപ്പ് എന്നിവര്‍ സംബന്ധിച്ചു.
Back to top
Permissions in this forum:
You cannot reply to topics in this forum